തുറയൂർ:നടുക്കണ്ടി ഷാഹിദ (56) അന്തരിച്ചു .
ഭർത്താവ് : നടുക്കണ്ടി അബ്ദുറസാക്ക് 
പിതാവ് ഏ സി മൊയ്തീൻ ഹാജി .
മാതാവ് പരേതയായ അങ്ങാടിക്കടത്ത് നഫീസ.
മക്കൾ :രജിഷ സജിൻ 
റജഹാൻ
 മരുമക്കൾ :അഡ്വ : ഷംലാൽ (പേരാമ്പ്ര )
തമന്ന നഹന .
 സഹോദരൻമാർ :ഏ സി അഹമ്മദ്, പരേതനായ നൗഷാദ്