Ticker

6/recent/ticker-posts

ഐ.ആർ.എം.യു -സിറ്റിലൈറ്റ് ടിവി ഷോർട്ട് ഫിലിം മത്സരം. എൻട്രികൾ ക്ഷണിക്കുന്നു

.

കോഴിക്കോട്: - ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേർസൺസ് യൂണിയനും സിറ്റിലൈറ്റ് ടിവിയും സംഘടിപ്പിക്കുന്ന ഒന്നാമത് ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം മത്സരം 2026 ആഗസ്റ്റ് അവസാന വാരത്തിൽ
കോഴിക്കോട് നടക്കും.
30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലീമുകൾ ആണ് മൽസരത്തിന് അയക്കേണ്ടത്.
എൻട്രികൾ മെയ് 30ന് ഉള്ളിൽ ലഭിച്ചിരിക്കണം.
ഡോക്യുമെൻ്റിറി, മ്യൂസിക്കൽ ആൽബം വിഭാഗങ്ങളിലും പ്രത്യേക മത്സരം ഉണ്ടാവും.
മേളയിലെ മികച്ച ചിത്രത്തിനും
സംവിധായകനും
ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കും.

Post a Comment

0 Comments