Ticker

6/recent/ticker-posts

തിക്കോടി മീത്തലെ പള്ളിക്ക് സമീപം കൊളായി സൈനബ അന്തരിച്ചു


തിക്കോടി : മീത്തലെ പള്ളിക്ക് സമീപം പരേതനായ കൊളായി കുഞ്ഞബ്ദുള്ളയുടെ ഭാര്യ സൈനബ (82) അന്തരിച്ചു.
മക്കൾ : അഷറഫ്, ഷരീഫ, സറീന, റഹ്മത്ത്, റഷീദ്, നസീർ ദാരിമി, സുഹൈൽ, ഷമീന

Post a Comment

0 Comments