Ticker

6/recent/ticker-posts

പയ്യോളി ഐപിസി റോഡിൽ പുതിയോട്ടിൽതാഴ മാതു അന്തരിച്ചു


പയ്യോളി ഐപിസി റോഡിൽ പുതിയോട്ടിൽതാഴ മാതു (77) അന്തരിച്ചു.  സംസ്കാരം ഇന്ന് പകൽ 1 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ചാത്തു. മക്കൾ സജീവൻ, വിനോദൻ, ഷീബ. മരുമക്കൾ: ദീപ( സിപിഎ എം മേലടി ടൗൺ നോർത്ത് ബ്രാഞ്ച് അംഗം), ബിന്ദു, സുധാകരൻ (വെങ്ങളം). സഹോദരങ്ങൾ:കേളപ്പൻ, ദേവദാസ് ,ബാബു( എല്ലാവരും പാലയാട് നട)

Post a Comment

0 Comments