Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽവാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കൊയിലാണ്ടി മാർക്കറ്റ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. 
പന്തലായനി നാനോത്ത് മീത്തൽ സുനിയുടെ മകൻ അജയ് (22) ആണ് മരിച്ചത്.
 കൂടെയുണ്ടായിരുന്നു കാട്ടുവയൽ താഴത്ത് ആദർശി (25) ന് പരുക്കേറ്റു.
ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം  നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

Post a Comment

0 Comments