Ticker

6/recent/ticker-posts

പെരുമ പയ്യോളി ഹോം കെയർവാഹനം തുറയൂർ സാന്ത്വനം പാലിയറ്റിവിന് കൈമാറി

തുറയൂർ: സാന്ത്വന പരിചരണ രംഗത്ത് ഏറെക്കാലമായിപ്രവർത്തിച്ച് വരുന്ന പെരുമ പയ്യോളി ഹോം കെയർവാഹനം തുറയൂർ സാന്ത്വനം പാലിയറ്റിവിന് നൽകി. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ പാലിയററീവ് ഭാരവാഹികൾ എന്നിവർ താക്കോൽ ഏറ്റുവാങ്ങി തുട ർന്ന് പെരുമ ഭാരവാഹികളായ ബഷീർ തിക്കോടി( മുഖ്യരക്ഷാധികാരി) ഷാമിൽ മൊയ്തീൻ(ജനറൽ സെക്രട്ടറി) ഷംസീർ വി.കെ(വൈ: പ്രസിഡണ്ട്)
ഷഹനാസ് തിക്കോടി 
കരീം വടക്കയിൽ ജനപ്രതിനിധികളായ ആദിൽ മുണ്ടിയത്ത്, റസാഖ് കുറ്റിയിൽ, രതീഷ് കെ. ടി. കൂടാതെ അബുബക്കർ ഹാജി, അബ്ദുറഹ്മാൻ ഏ.കെ, വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ,ഹംസ കൊയിലോത്ത്, യൂനസ് പാലക്കുന്നി കുന്നുമ്മൽ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചും ഏ.കെ. അഷറഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഇല്ലത്ത് രാധാകൃഷ്ണൻ അദ്ധ്യക്ഷനാവുകയും TP അസീസ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിക്കുകയും കരിം പുത്തുർ നന്ദി പറയുകയും ചെയ്തു.

Post a Comment

0 Comments