Ticker

6/recent/ticker-posts

ആദ്യകാല സിപിഐ എം പ്രവർത്തകനായിരുന്ന വാതിൽ കാപ്പവർകണ്ടി അയനിക്കാട് മണ്ടിലിക്കണ്ടി നാരായണൻ അന്തരിച്ചു.


പയ്യോളിയിലെ ആദ്യകാല സിപിഐ എം പ്രവർത്തകനായിരുന്ന വാതിൽ കാപ്പവ ർകണ്ടി അയനിക്കാട് മണ്ടിലിക്കണ്ടി നാരായണൻ(92) അന്തരിച്ചു. 
.  ഭാര്യ : നിർമ്മല. മക്കൾ : സുഷമ (എയ്സ് ആശു പത്രി, കിഴൂർ), സുരേഖ (ബംഗളുരു). മരുമക്കൾ: ബിജു പാലേരി (എച്ച്ഐ മുള്ളങ്കൊല്ലി, വയനാട്), സഗീഷ് മടപ്പള്ളി ( ബംഗളുരു).സഹോദരങ്ങൾ: കാർത്യായനി (പാലൂർ), പരേതരായ ലക്ഷ്മി, സരോജിനി (ചിങ്ങപുരം) 
തിങ്കൾ സംസ്ക്കാരം രാവിലെ 9 ന് വീട്ടുവളപ്പിൽ

Post a Comment

0 Comments