Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് കൊയിലാരിമുക്ക് തിരുമംഗ ലത്ത് അമ്മിണി അമ്മ അന്തരിച്ചു.


പയ്യോളി അയനിക്കാട് കൊയിലാരിമുക്ക്  തിരുമംഗ ലത്ത് അമ്മിണി അമ്മ (88) അന്തരിച്ചു. ഭർ ത്താവ് : പരേതനായ ഗംഗാധരൻ നമ്പ്യാർ. മക്കൾ : സുരേഷ് ബാബു, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ പ്രമീള , അനിത, ശ്രീജ.
സഞ്ചയനം ഞായർ

Post a Comment

0 Comments