Ticker

6/recent/ticker-posts

ലൈഫ് സയൻസിൽ ഇന്ത്യയിൽ 150 റാങ്ക് കരസ്ഥമാക്കിയ വിഷ്‌ണുപ്രിയക്ക് സ്‌നേഹാദരവ്


നന്തി ബസാർ: ലൈഫ് സയൻസിൽ സി എസ് ഐ ആർ -യു ജി സി- നെറ്റ് കരസ്ഥമാക്കി ഓൾ ഇന്ത്യ ലെവൽ 150 റാങ്ക് നേടിയ കോടിക്കൽ മന്നത്ത് വിഷ്ണുപ്രിയ ലാലിന് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലിയുടെ നേതൃത്വത്തി സ്‌നേഹാദരവ് നൽകി. ചടങ്ങിൽ വാർഡ് മെംബർ കെ.പി കരീം,പി റഷീദ,എഫ്.എം നസീർ മാസ്റ്റർ,പിവി ഹഫ്സൽ,സുനീത പി.കെ,റഷീദ സമദ്,ഫായിസ,ജമീല വി.കെ,അസ്ലഹ് കണ്ടോത്ത് സംബന്ധിച്ചു

 

Post a Comment

0 Comments