Ticker

6/recent/ticker-posts

നന്തി മേൽപാലത്തിൽ ബസ്സിൻ്റെ ടയർ പൊട്ടി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു


നന്തി ബസാര്‍: ദേശീയപാതയില്‍ നന്തി മേൽപാലത്തിൽ ബസ്സിൻ്റെ ടയർ പൊട്ടി   മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു  ഇന്ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൊയിലാണ്ടി വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിന്റെ ടയറ് പൊട്ടിയതിനെ തുടര്‍ന്നാണ് മേല്‍പ്പാലത്തില്‍ കുടുങ്ങിയത്
ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസും നാട്ടുകാരും ഇടപെട്ട് ഒരുഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു.ഗതാഗത തടസ്സത്തെ തുടർന്ന് കിലോമീറ്റർ ഓളം വാഹനങ്ങൾ കുടുങ്ങി
  

Post a Comment

0 Comments