Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു

കൊയിലാണ്ടി ദേശീയപാതയിൽ താലൂക്ക് ഹോസ്പിറ്റലിനു സമീപം ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയറിന് തീപിടിച്ചു പുറകിലെ ടയറിനായിരുന്നു തീപിടിച്ചത്. സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി തീയണച്ചു.
SFRO രാജുമോൻ 
Fro.ഷാജു, നിതിൻ,
സാരഗ്, ഇർഷാദ്, സുകേഷ്, ബിനീഷ് 
ഹോംഗാർഡ് ഷൈജു, രാമദാസ്, സുധീഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments