Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളവും വലയും വിതരണം നടത്തി.


തിക്കോടി ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് വെള്ളവും വലവും വലവും വിതരണം അകലാപ്പുഴയിൽ വച്ച് നടന്നു. ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഓഫീസർ സന്ധ്യ PK കൊയിലാണ്ടി സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു.കെ സൗജത്ത്‌,പഞ്ചായത്ത് സിക്രട്ടറി രോഹിത്ത്, വാർഡ് മെമ്പർ സീമ അയോത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments