Ticker

6/recent/ticker-posts

പയ്യോളി തച്ചൻ കുന്നിലെ കാലിക്കടവത്ത് ജാനു അമ്മ അന്തരിച്ചു


  പയ്യോളി : തച്ചൻ കുന്നിലെ കാലിക്കടവത്ത് ജാനു അമ്മ ( 85 ) അന്തരിച്ചു.
ഭർത്താവ് : പരേതനായ ആർ ഗോപാലൻ നായർ 
മക്കൾ: ദേവി ( കോഴിക്കോട് )
സുധ : ( റിട്ട: ജെ പി എച്ച് എൻ വടകര മുൻസിപ്പാലിറ്റി )
സിന്ധു : ( കെ. എസ്സ് ആർ ടി സി കണ്ടക്ടർ കോഴിക്കോട് )
മരുമക്കൾ: ജനാർദ്ദനൻ ( കോഴിക്കോട് )
മോഹനൻ മാസ്റ്റർ എം കെ ( റിട്ട: അധ്യാപകൻ 'കുലുപ്പ സ്കൂൾ ഇരിങ്ങത്ത് , പയ്യോളി മണ്ഡലം കോൺഗ്രസ് ജനറൽ സിക്രട്ടറി )
സഹദേവൻ ( അത്തോളി )
സഹോദരങ്ങൾ
ലീലാമ്മ , കരുണാകരൻ ,
പരേതരായ പാർവതി അമ്മ , ദേവകി അമ്മ , മീനാക്ഷി അമ്മ
 

Post a Comment

0 Comments