പയ്യോളി : അയനിക്കാട് വീട്ടിൽ മോഷണം സ്വർണ്ണം കവർന്നു ദേശീയപാതയിൽ കുറ്റിയിൽ പീടികയിൽ റഫാ ഹൗസിൽ വഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത് ഇന്ന് വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നോമ്പ് തുറക്ക് ബന്ധുവീട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടത് .
പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത് വീടിനകത്തുള്ള സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ് . മുക്കാൽ പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു സംഭവത്തിൽ പയ്യോളി പോലീസിൽ പരാതി നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.