Ticker

6/recent/ticker-posts

വൻമുഖം മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് പുതിയ നേതൃത്വം



നന്തി ബസാർ :- വൻമുഖം മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് പുതിയ ഭരണസമതി ഡയറക്ടർ ബോർഡ് തിരഞ്ഞെടുത്തു.
ഡയറക്ടർ ബോർഡ് അംഗങ്ങളായി യു.വി.മാധവൻ ,യു കെ. ഹമീദ് ,കാസിം യു.വി. വി.കെ.ഇസ്മയിൽ ,റൗസിബഷീർ ,സഫിയ അഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു പ്രസിഡണ്ടായി യു.വി മാധവനെയും വൈസ് പ്രസിഡണ്ട് യു.കെ.ഹമീദ് നെയും സിക്രട്ടറിയായി റൗസി ബഷീറിനെയും തിരഞ്ഞെടുത്തു തിരഞ്ഞെടുപ്പ് കോഴിക്കോട് സഹകരണ സംഘം ഓഫീസിലെ ഉദ്യോഗസ്ഥർ നിയന്ത്രിച്ചു.

 

Post a Comment

0 Comments