Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ചരക്കുമായി പോവുകയായിരുന്നു ലോറിക്ക് തീപിടിത് പരിഭ്രാന്തിപരത്തി

കൊയിലാണ്ടി: ചരക്കുമായി പോവുകയായിരുന്നു ലോറിക്ക് തീപിടിച്ചു
ഇന്ന് പുലർച്ചെ6 മണിക്ക് അരങ്ങാടത്ത് ഹൈവേയിൽ കാലിത്തീറ്റ കയറ്റി പ്പോകുന്ന ലോറിക്ക് തീപിടിച്ചത്.വിവരമറിയിച്ചതിനെ തുടർന്ന്

 കൊയിലാണ്ടി നിന്നും അഗ്നിരക്ഷാസേന എത്തി തീആണച്ചു.
Asto അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ ,sfro ഷിജി ഐ, fro മാരായ ഇർഷാദ് പി കെ, സുകേഷ് കെ ബി, ലിനീഷ്, ഷാജു, നവീൻ, അനിൽകുമാർ, ഷൈജു, സുധീഷ് എന്നിവർ ഈ അണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments