Ticker

6/recent/ticker-posts

കണ്ണോത്ത് യു.പി സ്കൂൾ മുൻ മാനേജർ കബനി ബാലൻ നായർ നിര്യാതനായി


കീഴരിയൂർ : കണ്ണോത്ത് യു.പി സ്കൂൾ മുൻ മാനേജർ കബനി ബാലൻ നായർ (76) നിര്യാതനായി. പിതാവ് പരേതനായ കെ.എൻ അനന്തൻ നായർ.മാതാവ് പരേതയായ ശ്രീദേവി അമ്മ.ഭാര്യ കാർത്യായനി.മക്കൾ ദീപ,ദിനീഷ് ബേബി (അസി.പ്രൊഫസർ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെന്റർ, വടകര).മരുമക്കൾ മനോജ്. പി ( അത്തോളി),സിന്ധു വി.കെ (അധ്യാപിക,എസ്.വി.എ.ജി.എച്ച്.എസ്.എസ് നടുവത്തൂർ).സഹോദരങ്ങൾ കെ.ഗോവിന്ദൻ മാസ്റ്റർ,മാലത്ത് കാർത്യായനി അമ്മ, പരേതരായ പി.ശങ്കരൻ മാസ്റ്റർ,മാലത്ത് നാരായണൻ മാസ്റ്റർ. 

Post a Comment

0 Comments