Ticker

6/recent/ticker-posts

തുറയൂർ പുത്തൻ കിണറ്റിൻകര അസയിനാർ ഹാജി അന്തരിച്ചു

തുറയൂർ പുത്തൻ കിണറ്റിൻകര അസയിനാർ ഹാജി (94) അന്തരിച്ചു
ഭാര്യ ഫാത്തിമ മക്കൾ: അമ്മത് mk,സുലൈഖ, കുഞ്ഞബ്ദുള്ള , സറീന മരുമക്കൾ: സുഹറ അന്നശേരി,അബ്ദുള്ളകുട്ടി ചെങ്കോട്ട് കാവ് , ഷക്കീല നടുവണ്ണൂർ , ബഷീർ മേപ്പയൂർ , സഹോദരങ്ങൾ അബ്ദുള്ള , കദീശ, പാത്തുമ്മ , മറിയംബി

Post a Comment

0 Comments