Ticker

6/recent/ticker-posts

മണിയൂർ തുറശ്ശേരിമുക്കിൽ അടിക്കാടിന് തീപിടിച്ചു

പയ്യോളി : തുറശ്ശേരിമുക്ക് ഒഴിഞ്ഞ പറമ്പിൽ അടിക്കാടിനു തീ പിടിച്ചു.വിവരമറിയിച്ചതിനെ തുടർന്ന്
വടകരയിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഏറെ നേരത്തെ കഠിന ശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഇന്ന് വൈകിട്ട് 4:45 ഓടെയാണ് സംഭവം. പറമ്പിനു സമീപത്തെ മൈതാനത്ത് നിരവധി വാഹനങ്ങളും താറിംഗിനുളള മെറ്റീരിയി ലുകളും സൂക്ഷിച്ചിരുന്നു.എന്നാൽ അവിടേക്ക് തീ പടരാതെ അവസരചിതമായി നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും ഇടപെടലാണ് വൻ ദുരന്തം ഒഴിവായത്

Post a Comment

0 Comments