Ticker

6/recent/ticker-posts

കൊയിലാണ്ടി ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ്സിനു പിറകിലിടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്

കൊയിലാണ്ടി.. ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ്സിനു പിറകിലിടിച്ച് കാർ ഡ്രൈവർക്ക് പരുക്ക് . ഇന്നലെ വൈകിട്ട് കൊയിലാണ്ടി ദേശീയ പാതയിൽ 14-ാം മൈൽസിൽ വെച്ചാണ് അപകടം നടന്നനത്. കൊയിലാണ്ടിയിലെക്ക് വരുകയായിരുന്ന ബസ് ആളെ ഇറക്കാനായി നിർത്തിയതായിരുന്നു. നിയന്ത്രണം വിട്ട കാർ ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ കാറി ന്റെൻ മുൻഭാഗം പൂർണ്ണമായും തകർന്നു .പരിക്കേറ്റ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments