Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ മത്സ്യത്തൊഴിലാളികുഴഞ്ഞ് വീണു മരിച്ചു


.കൊയിലാണ്ടി ചെങ്ങോട്ടുകാവ്  മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.
ചെങ്ങോട്ടുകാവ് എടക്കുളം സുനാമി കോളനയിൽ റഷീദ് (45) ആണ് മരിച്ചത്.
ഭാര്യ: സമീറ.
മക്കൾ: നിഷാൻ, നിർഷാദ്.

Post a Comment

0 Comments