Ticker

6/recent/ticker-posts

കിഴക്കെ ഊളയിൽ മറിയം നിര്യാതയായി.

പയ്യോളി : പെരുമാൾപുരം ടൗണിലെ പഴയകാല വ്യാപാരിയായിരുന്ന പരേതനായ ഊളയിൽ മൂസയുടെ ഭാര്യ പെരുമാൾപുരം കിഴക്കെ ഊളയിൽ മറിയം (85) നിര്യാതയായി.
കെ.യു.ജമാൽ (അൽഫ മെഡിക്കൽസ്, പയ്യോളി) ,കെ.യു. ഫൈസൽ (അൽഫ ട്രേഡ് ലിങ്ക്സ്, പയ്യോളി ) കെ.യു.റഹീമ എന്നിവർ മക്കളാണ്.
ബഷീർ മേലടി (ജനറൽ സിക്രട്ടറി ,പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ്) ,കുറ്റിയിൽ നാദിറ ,സമീറ (കോട്ടക്കൽ) എന്നിവർ മരുമക്കളാണ്.
മയ്യത്ത് ഉച്ചക്ക് 1 മണിക്ക് തിക്കോടി മീത്തലെപ്പള്ളി ഖബർസ്ഥാനിൽ മറവു ചെയ്യും.

Post a Comment

0 Comments