Ticker

6/recent/ticker-posts

കുടുംബശ്രീ തെരഞ്ഞെടുപ്പ് പൂർത്തിയായിരമ്യ.പി.പി ചെയർപേഴ്സൺലിഷ.കെ വൈസ് ചെയർപേഴ്സൺ


പയ്യോളി : നഗരസഭ കുടുംബശ്രീ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. പുതിയ കുടുംബശ്രീ സിഡിഎസ് മെമ്പർമാരെയും ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെയും തെരെഞ്ഞെടുത്തു. സി ഡി എസ് ചെയർ പേഴ്സണായി രമ്യ.പി. പി യെയും വൈസ് ചെയർ പേഴ്സണായി ലിഷ കെ യും തെരെഞ്ഞെടുത്തു.
ഫെബ്രുവരി 21 ന് ശനിയാഴ്ച നഗരസഭ ഹാളിൽ വെച്ച് സിഡിഎസ് മെമ്പർമാരുടെ സത്യപ്രതിജ്ഞ നടക്കും. വരണാധികാരി അഡീഷണൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറി & ബോയിലേഴ്സ് വകുപ്പ് ഉണ്ണികൃഷ്ണൻ. കെ സത്യവാചകം ചൊല്ലിക്കൊടുക്കും.

Post a Comment

0 Comments