Ticker

6/recent/ticker-posts

ഇ ഹെൽത്ത് പദ്ധതി ഉദ്ഘാടനം നടത്തി



 തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ സംയുക്ത അഭിമുക്യത്തിൽ പഞ്ചായത് 
ഈ ഹെൽത്ത് പദ്ധതി ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അസീഫ പടന്നയിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.ശ്രീ ഇ കെ ബാലകൃഷ്ണൻഅധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ സജീവ് പി. ബി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഈ ഹെൽത്ത്ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ പ്രമോദ് കുമാർ പി പി മുഖ്യ പ്രഭാഷണം നടത്തി.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നസീമ തന്നെങ്കാലിൽ ക്ഷേമകാര്യ ചെയർമാൻ റസാഖ് കുറ്റിയിൽ, വികസന കാര്യ ചെയർപേഴ്സൺ ശ്രീമതിമിജിഷ.കെ കെ.ഒന്നാംവാർഡ് മെമ്പർ ലത്തീഫ് തൊറയൂർ, മെമ്പർമാരായ ജിഷ, ശ്രീകല, എച്ച് എം സി അംഗങ്ങളായ അസീസ് മാസ്റ്റർ എംപി ബാലൻ ശ്രീനിവാസൻ കൊടക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ദിനേശൻ പി കെ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments