Ticker

6/recent/ticker-posts

വോൾക്കാനോ ഫിറ്റ്‌ ആൻഡ് ഫൈറ്റ് ഓവറോൾ ചാമ്പ്യൻമാർ

 കോഴിക്കോട്  നടന്ന അമേച്വർ കേരള കെ വൺ അസോസിയേഷൻ ഓപ്പൺ നാഷണൽ കിക്ക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി ബപ്പങ്ങാട് സ്ഥിതിചെയ്യുന്ന വോൾക്കാനോ ഫിറ്റ്‌ ആൻഡ് ഫൈറ്റ് ഓവറോൾ ചാമ്പ്യൻമാരായി.
കോച്ചുമാരായ സൂരജ്, അൻസാർ എന്നിവരുടെ നേതൃത്വത്തിൽ 37ഓളം ഫൈറ്റേഴ്സ് പങ്കെടുക്കുകയും
22 ഗോൾഡ് മെഡലും 6 സിൽവർ മെഡലും 4 ബ്രോൺസ് മെഡലും 5 ടൈറ്റിൽ ബെൽറ്റും കരസ്തമാക്കി.

Post a Comment

0 Comments