Ticker

6/recent/ticker-posts

അക്ഷര കരോൾ സംഘടിപ്പിച്ചു.



പയ്യോളി :-രാജ്യം റിപ്പബ്ലിക് ആയതിന്റെ 75ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ നിർദ്ദേശം അനുസരിച്ചു പൊതുജനവായനശാല കുറിഞ്ഞിത്താര അക്ഷര കരോൾ സംഘടിപ്പിച്ചു. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺപി എം ഹൈറുന്നീസ ആദ്യക്ഷ യായിരുന്നു. വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ കരോൾലക്ഷ്യപ്രഖ്യാപനം നടത്തി.ഡിവിഷൻ കൗൺസിലർ തുഷാര വായനശാല സെക്രട്ടറി എ ടി ചന്ദ്രൻ, ഷൈജു ടി ഇ കെ മഹേഷ്‌ മാസ്റ്റർ എ ടി,പ്രഭാത് മാസ്റ്റർഎ ടി സംസാരിച്ചു

Post a Comment

0 Comments