Ticker

6/recent/ticker-posts

പയ്യോളി അങ്ങാടി പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി

തുറയൂർ : പയ്യോളി അങ്ങാടി പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി മണിയൂർ സ്വദേശിയുടേതാണെന്നാണ് അറിയുന്നത് ഇന്ന് വൈകിട്ടോടെ പയ്യോളി ചീർപ്പിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു  മൃതദേഹം കരയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി 

Post a Comment

0 Comments