Ticker

6/recent/ticker-posts

പേരാമ്പ്ര എ.യു പി സ്കൂൾ വാർഷികവും , വിദ്യാവനം പദ്ധതി ഉൽഘാടനവും മന്ത്രി എ. കെ. ശശീന്ദ്രൻ നിർവ്വഹിച്ചു



പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂൾ 97-ാം വാർഷികവും വിദ്യാവനം പദ്ധതി ഉൽഘാടനവും 
വനം വന്യ ജീവിവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ . ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം ചെയർ മാൻ വി എം മനേഷ് അദ്ധ്യക്ഷത വഹിച്ചു . വിരമിക്കുന്ന പ്രധാനാധ്യാപകരായ പി.പി മധു ,ടി.കെ ഉണ്ണികൃഷ്ണൻ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉൽഘാടനം ചെയ്തു , പ്രീ പ്രൈമറി കലോത്സവം ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് ലതിക വിനോദ് ഉൽഘാടനം ചെയ്തു. മർമ്മരം മാഗസിൻ പ്രകാശനം ഗ്രാമ പഞ്ചായത്ത് അംഗം കെ എം ശ്രീനിവാസൻ നിർവഹിച്ചു. , വിദ്യാ വനം പദ്ധതി ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി ഐ.എഫ്.എസ് വിശദീകരിച്ചു. കെ എസ് ശീജാ ഭായ് റിപ്പോർട്ട് അവതരിപ്പി ച്ചു മാനേജർ അലങ്കാർ ഭാസ്‌കരൻ , അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസേർ വേ റ്റർമാരായ കെ.നീതു , എം പി. ഇംതിയാസ് ,കെ.സി മുഹമ്മദ് , അപർണ്ണ ശ്രീവാസ് , എൻ . കെ ഇബ്രായി , കെ അനൂപ് , എസ്.വി രഹന ,നിലാദ്രി ബി.നായർ , ബൈജു ആയടത്തിൽ , ടി.വി ഷീബ , എം. സി സ്മിത , കെ. എം സാജു , രജില രാജേഷ് ‘പി.പി മധു , ടി.കെ. ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു 
ജനറൽ കൺവീനർ സി.പി എ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടരി സൂര്യ സുരേഷ് നന്ദിയും 
പറഞ്ഞു

 

Post a Comment

0 Comments