Ticker

6/recent/ticker-posts

ലുമിനീസ് ഇംഗ്ലീഷ് മീഡിയംപ്രീ പ്രൈമറി യുടെ കെട്ടിട ഉദ്ഘാടനവും മേലടി എ എൽ പി സ്കൂൾ 'ശതാബ്ദി ആഘോഷവും

പയ്യോളി :  ലുമിനീസ് ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി യുടെ കെട്ടിട ഉദ്ഘാടനവും മേലടി എ എൽ പി സ്കൂൾ 'ശതാബ്ദി ആഘോഷവും  കെട്ടിട ഉദ്ഘാടന കർമ്മം ബഹു വിദ്യാഭ്യാസ മന്ത്രി - വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻശ്രീ -കൈതപ്പുറം ദാമോദരൻ നമ്പൂതിരി  നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദീപ ഡി ഓൾഗപയ്യോളി മുൻസിപ്പൽ ചെയർപേഴ്സൺ സാഹിറ എൻ-ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഹസീസ് പി -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹയറുന്നിസ പി എംആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി സിന്ധു - ഷൈന പി കെ -അസിസ് പി പി -മഠത്തിൽ അബ്ദുറഹിമാൻ കെ.ടിലികേഷ്-സജീവൻ കുഞ്ഞോത്ത് -പി വി മനോജ് -എൻ എംമനോജ് -മൂസ മാസ്റ്റർ മടിയാരി-രാജനാരായണൻ - കെ-ടി-ഇരിങ്ങൽ അനിൽ -ഷാജി ഡോക്ടേഴ്സ് ലാബ് - എ -എൻസത്യൻ മാസ്റ്റർ -പി അജിത് കുമാർ -ഗിരീഷ് കുറ്റിയിൽ -ഗിരീഷ് ജെ എൻ -എന്നിവർ സംസാരിച്ചു

Post a Comment

0 Comments