Ticker

6/recent/ticker-posts

അനുശോചന യോഗം നടത്തി


പയ്യോളി :ജി.വി.എച്ച്.എസ്. എസ് പയ്യോളിയിലെ അധ്യാപികയായ പ്രതിഭ ടീച്ചറുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വേണു അധ്യക്ഷത വഹിച്ചു: ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ. സചിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ. അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments