Ticker

6/recent/ticker-posts

കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ K A മൊയ്‌തീൻ നിര്യാതനായി


 
പയ്യോളി : കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ.എ മൊയ്തീൻ (77) നിര്യാതനായി.
ഭാര്യ:  ഫാത്തിമ നടുക്കണ്ടി
മക്കൾ: സുലൈമാൻ(ഖത്തർ) ,സമീറ ,ഷഫീഖ് (ദുബായ്) ,ഷാനിയ, ഷാനവാസ് കുവൈറ്റ് (സിക്രട്ടറി ,ഗ്ലോബൽ കെ.എം.സി.സി പയ്യോളി )
മരുമക്കൾ :സാജിത ,നൗഷാദ് ,ഷമീമ ,
നസീർ ,സജ്ന, 
സഹോദരങ്ങൾ : അബ്ദുറഹിമാൻ,
ജമീല ,ഇസ്മായിൽ ,പരേതയായ സുബൈദ
മയ്യത്ത് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

Post a Comment

0 Comments