Ticker

6/recent/ticker-posts

തൃശ്ശൂരിന്റെ മണ്ണിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് തുടക്കമായി പോയിൻറ് നില ഇങ്ങനെ

തൃശ്ശൂർ :  സാംസ്കാരിക കേരളത്തിന്റെ പൈതൃകമോതുന്ന തൃശ്ശൂരിന്റെ മണ്ണിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് തുടക്കമായി മലബാറിലെ ചേർന്ന് നിൽക്കുന്ന ജില്ലകളാണ് പോയിൻറ് നിലയിൽ മുന്നിട്ടുനിൽക്കുന്നത്. കണ്ണൂർ 185 കോഴിക്കോട് 183 പോയൻ്റുമായും തൃശൂർ 181പോയിന്റുമായി മൂന്നാം സ്ഥാനത്തും ആണ്നിലവിലുള്ളത് പോയിൻറ് നിലയിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ജില്ലകൾ തമ്മിലുള്ളത്. 

Post a Comment

0 Comments