Ticker

6/recent/ticker-posts

തിരുവങ്ങൂരിൽ കാറും ബൈക്കും കൂട്ടിയടിച്ചു അപകടം

കൊയിലാണ്ടി: തിരുവങ്ങൂരിൽ കാറും ബൈക്കും കൂട്ടിയടിച്ചു അപകടം.
ഇന്നലെ രാത്രി 8 മണിയോടെ തിരുവങ്ങൂർ ബൈപ്പാസിൽ നിന്നും സർവീസ് റോഡിലേക്ക് ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിക്കുകയും കാർ ഡിവൈഡരറിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു.സംഭവത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു ഇവരെ ആശുപത്രിയിലേക്ക് മാറ്റി
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി  റോഡിൽ ഒഴുകിയ ഓയിൽ നീക്കം ചെയ്യുകയും ഗതാഗതം സ്ഥാപിക്കുകയും ചെയ്തു  . ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജാഹിർ എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ നിധിപ്രസാദി ഇ എം, സിജിത്ത് സി, നിധിൻരാജ് ഇ കെ,ഹോംഗാർഡുമാരായ ഓംപ്രകാശ്, രാംദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments