Ticker

6/recent/ticker-posts

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻതട്ടി തിക്കോടി സ്വദേശിയ്ക്ക് പരിക്കേറ്റു

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻതട്ടി തിക്കോടി സ്വദേശിയ്ക്ക് പരിക്കേറ്റു   പാലക്കാട്ടുനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന പാലക്കാട്-കണ്ണൂർ സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് അപകടം സംഭവിച്ചത്.ട്രെയിൻ നിർത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇയാളുടെ കാലുകൾ എഞ്ചിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments