Ticker

6/recent/ticker-posts

ഹൈക്കോടതി അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ചനിലയില്‍

ഹൈക്കോടതി അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപെട്ടു. ആലപ്പുഴ പുന്നപ്ര പറവൂര്‍ തൂക്കുകുളം സ്വദേശി അഞ്ജിത ബി. പിള്ള(23)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു 
പുന്നപ്ര പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments