Ticker

6/recent/ticker-posts

മണിയൂരിൽ അടിക്കാടിന് തീപിടിച്ചു.

മണിയൂർ ഹെൽത് സെന്ററിനു സമീപം അടിക്കാടിന് തീപിടിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉള്ള ഉണങ്ങിയ പുല്ലിന് തീ പിടിച്ചത്. വടകര നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ തീ വ്യാപനം തടയാനായി. സീനിയർ ഫയർ & റസ്കൂ ഓഫീസർ ഒ. അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ
എ.ലിജു., മനോജ് കിഴക്കെക്കര, അർജുൻ സി.കെ, സി .ഹരിഹരൻ ,കെ.പി. റഷീദ് എന്നിവരാണ് തീയണച്ചത്

Post a Comment

0 Comments