Ticker

6/recent/ticker-posts

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരണപ്പെട്ടു


​മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും പ്രമുഖ എൻസിപി (NCP) നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ബാരാമതിയിലുണ്ടായ ദാരുണമായ അപകടത്തിൽ അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് ആറുപേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
​അപകടത്തിന്റെ വിശദാംശങ്ങൾ:
ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്നും ബാരാമതിയിലേക്ക് അനുയായികൾക്കൊപ്പം സ്വകാര്യ വിമാനത്തിൽ യാത്ര തിരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കിടെ വിമാനം തകർന്നു വീഴുകയും നിമിഷങ്ങൾക്കകം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.
 വിമാനത്തിലുണ്ടായിരുന്ന 6 പേർ കൂടി മരിച്ചു.
​ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ള നേതാവായിരുന്നു അജിത് പവാർ. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്

Post a Comment

0 Comments