Ticker

6/recent/ticker-posts

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽമാധവ് ഗാഡ്ഗിലിന്ഓർമ്മ മരമൊരുക്കി.



ചിങ്ങപുരം:
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ
അന്തരിച്ച പ്രമുഖ പരിസ്ഥിതി
ശാസ്ത്രജ്ഞൻ
 മാധവ് ഗാഡ്ഗിൽ
സ്മൃതി വൃക്ഷത്തൈ
നട്ടു.
     ഗാഡ്ഗിലിൻ്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിൻ്റെ പേരിൽ
മാവിൻ തൈയാണ് സ്കൂൾ മുറ്റത്ത് കുട്ടികൾ നട്ടത്.
     പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ.കെ. കടത്തനാട് സ്മൃതി വൃക്ഷത്തെ നട്ടു
    ഹെഡ്മിസ്ട്രസ് എൻ.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു.
        മുഹമ്മദ് നഹ്യാൻ, എസ്.അദ്വിത, എ.എസ്.ശ്രിയ,പി.കെ.അബ്ദുറഹ്മാൻ,വി.ടി.ഐശ്വര്യ,സി.ഖൈറുന്നിസാബി,എസ്.ആദിഷ്,രാജൻ ചേലക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments