Ticker

6/recent/ticker-posts

കൊയിലാണ്ടിയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയില്‍ കൊയിലാണ്ടിയില്‍ ബാബ സ്‌ക്വയര്‍ ബില്‍ഡിങ്ങിന് സമീപമാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രിക്കാരന് കാലിന് ഗുരുതരമായി പരിക്കേറ്റു.മേനോത്ത് ഹൗസില്‍ അബ്ദുല്‍ അസീസ് മുത്താമ്പിഎന്ന ആള്‍ക്കാണ് പരിക്കേറ്റത്  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

.

Post a Comment

0 Comments