Ticker

6/recent/ticker-posts

വടകര റെയിൽവേ സ്റ്റേഷൻ ശുചിമുറിയിൽ നിന്നും മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകിയതായി പരാതി.

വടകര റെയിൽവേ സ്റ്റേഷൻ ശുചിമുറിയിൽ നിന്നും മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകിയതായി പരാതി. സംഭവത്തിൽ വടകര ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ നിന്നും കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നതായി ആരോഗ്യ വിഭാഗം കണ്ടെത്തി. സംഭവത്തിൽ റെയിൽവെയെ ബന്ധപ്പെട്ട് നോട്ടീസ് നൽകുമെന്ന് വടകര നഗരസഭ ക്ലീൻസിറ്റി മാനേജർ അറിയിച്ചു.മുമ്പും ഇത്തരത്തിൽ പരാതി ഉയർന്നിരുന്നു കക്കൂസ് മാലിന്യം പരിസരത്ത് കെട്ടി കിടക്കുന്നതിനാൽ തുടർന്ന് ദുർഗന്ധം പരക്കുന്നുണ്ട്.

Post a Comment

0 Comments