Ticker

6/recent/ticker-posts

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ഗോപകുമാര്‍ (58) ആണ് മരിച്ചത്  . ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് അറിയുന്നത് ബുധനാഴ്ച രാവിലെ 10 മണിയോടെ നേമം കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടം ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരിക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.

Post a Comment

0 Comments