Ticker

6/recent/ticker-posts

ബൈക്ക് തടഞ്ഞുനിർത്തി വടകര സ്വദേശിയുടെ 9 ലക്ഷം രൂപ കവർന്നു

വടകര : എടച്ചേരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നയാളുടെ 9 ലക്ഷം കവർന്നു വടകര നടക്കുതാഴെ കൊയിലോത്ത് താഴെക്കുനി ഇബ്രാഹിം എന്നയാളുടെ പണമാണ് എടച്ചേരിയിൽ വെച്ച് കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി പണവുമായി കടന്നു കളഞ്ഞത് സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു കുഴൽ പണഇടപാടുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്

Post a Comment

0 Comments