Ticker

6/recent/ticker-posts

വടക്കേ മൂപ്പിച്ചതിൽ കല്യാണി അന്തരിച്ചു

പയ്യോളി : വടക്കേ മൂപ്പിച്ചതിൽ കല്യാണി (80) അന്തരിച്ചു. സഞ്ചയനം ഞായർ. ഭർത്താവ്: പരേതനായ ശങ്കരൻ.മക്കൾ: പ്രകാശൻ( കുട്ടീസ് കൂൾബാർ പയ്യോളി), മാധവി( പൊയിൽകാവ്), ശ്യാമള ദേവി, പ്രഭാഷണി ( കായണ്ണ ), പുഷ്പ(പൂക്കാട്), പത്മജ, സീമ ( നന്മണ്ട), സുമിത്ത് കുമാർ.മരുമക്കൾ : കേശവൻ, രജുല, പ്രദീപൻ, ചന്ദ്രൻ, സുരേഷ് കുമാർ, ശ്രീജ, പരേതനായ ഉണ്ണി.

Post a Comment

0 Comments