Ticker

6/recent/ticker-posts

പ്രണയ വിവാഹത്തെ എതിര്‍ത്ത കാമുകന്റെ മാതാവിനെ 19കാരി കുത്തിപ്പരിക്കേല്‍പ്പിച്ചു

പ്രണയ വിവാഹത്തെ എതിര്‍ത്ത കാമുകന്റെ മാതാവിനെ  19കാരി കുത്തിപ്പരിക്കേല്‍പ്പിച്ചു വയനാട് കല്‍പ്പറ്റയിലാണ് സംഭവം നടന്നത്. പൊഴുതന സ്വദേശി നുസ്രത്തി(45)നാണ് . മുഖത്ത് കുത്തേറ്റത്. യുവതിയെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധന്‍ ഉച്ചയ്ക്ക് രണ്ടിന് നുസ്രത്ത് ജോലി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയാണ് 19കാരി  ആക്രമിച്ചത്. കറിക്കത്തിയുമായെത്തിയാണ് പെണ്‍കുട്ടി നുസ്രത്തിനെ കുത്തിയത്. പെണ്‍കുട്ടിയെ പോലീസ്  കസ്റ്റഡിയിലെടുത്തു

Post a Comment

0 Comments