Ticker

6/recent/ticker-posts

കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു ഗർത്തം രൂപപ്പെട്ടു

കൊല്ലം:  കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു കൊല്ലം കൊട്ടിയം മൈലക്കാട് ദേശീയപാതയാണ് ഇടിഞ്ഞത്. ആളപായമൊന്നുമില്ലെന്നാണ് വിവരം. സ്‌കൂള്‍ ബസടക്കം റോഡില്‍ കുടുങ്ങി. റോഡിന്റെ സൈഡ്ഭാഗം പൂര്‍ണമായും തകര്‍ന്ന സ്ഥിതിയാണ്. സര്‍വീസ് റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. നിലവില്‍ ദേശീയപാതയില്‍ വലിയ തരത്തില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

Post a Comment

0 Comments