Ticker

6/recent/ticker-posts

എസ്ഡിപിഐ പിന്തുണയിൽ തൃശ്ശൂർ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയ നിധീഷിനെയും, വൈസ് പ്രസിഡണ്ട് സബേറ്റ വർഗീസിനേയും കോൺഗ്രസിൽ നിന്ന് പുറത്താക്കി

എസ്ഡിപിഐ പിന്തുണയിൽ തൃശ്ശൂർ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയ നിധീഷിനെയും, വൈസ് പ്രസിഡണ്ട് സബേറ്റ വർഗീസിനേയും കോൺഗ്രസിൽ നിന്ന് പുറത്താക്കി.14 അംഗങ്ങളിൽ എൽഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും എസ്ഡിപിഐക്ക് രണ്ടും ബിജെപിക്ക് ഒന്നും ഇങ്ങനെയാണ് കക്ഷിനില എസ്ഡിപിഐ അംഗങ്ങൾ 2 പേരും യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു.തുടർന്ന് കോൺഗ്രസ് നേതൃത്വം ഇവരുടെ രാജി ആവശ്യപ്പെട്ടെങ്കിലും രാജിവെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നടപടി എടുത്തത്.

Post a Comment

0 Comments