Ticker

6/recent/ticker-posts

നടുവണ്ണൂരിലെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിച്ചു. മുള്ളമ്പത്ത് പ്രകാശന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്  അപകടം
 സമീപത്തെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുടുംബാംഗങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments