Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ക്കെ ഫൈസൽ അയേക്കും

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ക്കെ ഫൈസൽ അയേക്കും എൽഡിഎഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറുന്നത് ആദ്യഘട്ടം ലീഗിന് ഭരണം നൽകുമെന്ന യുഡിഎഫിന്റെ  അന്തിമ തീരുമാനം വന്നതോടെയാണ് ഓക്കെ  ഫൈസൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരും എന്ന് ഏറെക്കുറെ ഉറപ്പായത്. പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി യുഡിഎഫിൽ വലിയ ചർച്ചകൾ നടന്നിരുന്നു.ആദ്യഘട്ടത്തിൽ കോൺഗ്രസിനായിരുന്നു പ്രസിഡൻ്റ് പദവി ലഭിക്കുക എന്ന ചർച്ചയായിരുന്നു വന്നത് എന്നാൽ യുഡിഎഫിന്റെ ഘടകകക്ഷിയായ ലീഗിന് അവസാനഘട്ട ചർച്ചയിൽ പ്രസിഡണ്ട് സ്ഥാനം നൽകുകയായിരുന്നു.ഇതേ ചൊല്ലി പ്രവർത്തകർക്കിടയിൽ ഭിന്നത രൂക്ഷമാവുകയും പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.ആകെയുള്ള 13വാർഡുകളിൽ
കോൺഗ്രസിന് 7 ഉം ലീഗിന് ആറും സീറ്റുകളാണ് ലഭിച്ചത്

Post a Comment

0 Comments