Ticker

6/recent/ticker-posts

കൊയിലാണ്ടി ടൗണിലെ ഗാമ കിച്ചണിൽ തീപിടുത്തം.

കൊയിലാണ്ടി ടൗണിലെ ഗാമ കിച്ചണിൽ തീപിടുത്തം.
 ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. കിച്ചണിൽ ആണ്   തീ പടർന്നത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പിഎമ്മിൻ്റെ നേതൃത്വത്തിൽ എത്തുകയും തീ അണക്കുകയും ചെയ്തു.
SFRO അനൂപ് ബി കെ, FRO മാരായ രതീഷ് കെ എൻ, ഇർഷാദ് പി കെ, രജിലേഷ് സി എം, ഹോംഗാർഡ് അനിൽ കുമാർ,ഷൈജു എന്നിവർ തീയണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments