Ticker

6/recent/ticker-posts

പച്ചക്കറി വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. മുരിങ്ങക്കായ്ക്ക് മൊത്തവിപണിയിൽ 250 രൂപയായി.   ഇന്നത്തെ വില നിലവാരമനുസരിച്ച് പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും. തമിഴ്നാട്ടിൽ മഴ കാരണം പച്ചക്കറി വരവ് കുറവായതാണ് വില കുതിക്കാൻ കാരണം.

Post a Comment

0 Comments